Google രീതിയിൽ പേ ചെയ്യൂ
സജ്ജീകരിക്കാൻ സെക്കൻഡുകൾ മാത്രം — ഓരോ തവണയും അനായാസമായ ചെക്ക്ഔട്ട്
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലുമുള്ള സുഗമമായ പേയ്‌മെന്റുകൾ ഏതാനും വേഗമേറിയ ചുവടുകളിലൂടെ ആരംഭിക്കുന്നു. നിങ്ങളുടെ Google Account-ലേക്ക് നിങ്ങളുടെ കാർഡ് വിശദാംശങ്ങൾ ചേർക്കുക, സുഗമമായ ചെക്ക്ഔട്ട് അനുഭവത്തിനായി അവ സുരക്ഷിതമായി സംഭരിക്കപ്പെടും.
ചെറുതും വലുതുമായ ഓൺലൈൻ പേയ്മെന്റുകൾക്ക്
നിങ്ങളുടെ സംരക്ഷിച്ച വിശദാംശങ്ങൾ ഉപയോഗിച്ച് ലളിതമായ ചെക്ക്ഔട്ട് അനുഭവവും അധിക സുരക്ഷയും ആസ്വദിക്കാൻ ഈ സഹായകരമായ ബട്ടൺ നിങ്ങളെ അനുവദിക്കുന്നു.
സുരക്ഷിതവും ഭദ്രവുമായ ഇടപാടുകൾ
ബിൽറ്റ് ഇൻ പരിശോധിച്ചുറപ്പിക്കൽ, ഇടപാട് എൻക്രിപ്‌ഷൻ, വഞ്ചനയിൽ നിന്ന് പരിരക്ഷ എന്നിവ മുഖേന നിങ്ങളുടെ പണവും വ്യക്തിപരമായ വിവരങ്ങളും സുരക്ഷിതമായി സൂക്ഷിക്കാൻ Google Pay സഹായിക്കുന്നു. മാത്രമല്ല, നിയന്ത്രണം നിങ്ങളുടെ കൈകളിലുമാണ്.