സുഗമമായ ഓൺലൈൻ ചെക്ക്ഔട്ട്
Google Pay ആണ് നിങ്ങളുടെ ഓൺലൈൻ ചെക്ക്ഔട്ട് കമ്പാനിയൻ.
കുറഞ്ഞ ചുവടുകളിൽ സുരക്ഷിതമായി പേ ചെയ്യൂ.
google pay ഉപയോഗിച്ച് വാങ്ങുക
ഒരു ക്ലിക്കിൽ ചെക്ക്ഔട്ട് ചെയ്യുക
Google Pay ഉപയോഗിച്ച് വാങ്ങുക ബട്ടൺ വെറും ഒരു ക്ലിക്കിൽ നിങ്ങളുടെ ചെക്ക്ഔട്ട് പൂർത്തിയാക്കുന്നു. ഓൺലൈനിലും ആപ്പുകളിലും സൗകര്യത്തിന്റെയും അധിക സുരക്ഷയുടെയും ഉത്തമ സംയോജനമാണിത്.
കുറഞ്ഞ ചുവടുകളിൽ പേ ചെയ്യൂ
ചെക്ക്ഔട്ടിൽ Google Pay ഉപയോഗിച്ച് വാങ്ങുക ബട്ടൺ ക്ലിക്കുചെയ്യുക
നിങ്ങൾക്ക് താൽപ്പര്യമുള്ള പേയ്മെന്റ് രീതിയും ഷിപ്പിംഗ് വിലാസവും തിരഞ്ഞെടുക്കുക
അത്ര മാത്രം മതി! നിങ്ങളുടെ ചെക്ക്ഔട്ട് പൂർത്തിയായി.
നിങ്ങളുടെ വെബ്സൈറ്റിലേക്ക് Google Pay ഉപയോഗിച്ച് വാങ്ങുക എന്ന ബട്ടൺ ചേർക്കാൻ ആലോചിക്കുന്ന ബിസിനസ് ഉടമയാണോ നിങ്ങൾ?
സുരക്ഷയ്ക്ക് പ്രഥമ പരിഗണന
-
സുതാര്യത
Google Pay ഒരിക്കലും നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങളോ ഇടപാട് ചരിത്രമോ വിൽക്കില്ല.
-
സുരക്ഷ
ഓൺലൈനിൽ പണമടയ്ക്കുമ്പോൾ, വഞ്ചനാ മുന്നറിയിപ്പുകളും എൻക്രിപ്ഷനും പോലുള്ള ബിൽറ്റ് ഇൻ സുരക്ഷ Google Pay ഓഫർ ചെയ്യുന്നു.
-
നിയന്ത്രിക്കുക
നിങ്ങൾക്ക് താൽപ്പര്യമുള്ള സ്വകാര്യതാ ക്രമീകരണങ്ങൾ തിരഞ്ഞെടുക്കാൻ Google Pay നിങ്ങളെ അനുവദിക്കുന്നു.