സുഗമമായ ഓൺലൈൻ ചെക്ക്ഔട്ട്
Google Pay ആണ് നിങ്ങളുടെ ഓൺലൈൻ ചെക്ക്ഔട്ട് കമ്പാനിയൻ.
കുറഞ്ഞ ചുവടുകളിൽ സുരക്ഷിതമായി പേ ചെയ്യൂ.
സ്വയമേവ പൂരിപ്പിക്കൽ
ഓൺലൈൻ ചെക്ക്ഔട്ടിലുടനീളമുള്ള വേഗത
സ്വയമേവ പൂരിപ്പിക്കൽ നിങ്ങളുടെ കാർഡ് വിശദാംശങ്ങൾ സംരക്ഷിക്കുന്നതിനാൽ, Chrome-ലും Android ഉപകരണങ്ങളിലും ചെക്ക്ഔട്ടിൽ നിങ്ങൾക്ക് അവ സ്വയമേവ ചേർക്കാനാകും. വ്യാവസായിക തലത്തിലുള്ള സുരക്ഷയ്ക്കൊപ്പം, ഓൺലൈനിൽ വേഗത്തിൽ പേ ചെയ്യാനുള്ള ഒരു സുരക്ഷിത മാർഗമാണ് സ്വയമേവ പൂരിപ്പിക്കൽ.
google pay ഉപയോഗിച്ച് വാങ്ങുക
ഒരു ക്ലിക്കിൽ ചെക്ക്ഔട്ട് ചെയ്യുക
Google Pay ഉപയോഗിച്ച് വാങ്ങുക ബട്ടൺ വെറും ഒരു ക്ലിക്കിൽ നിങ്ങളുടെ ചെക്ക്ഔട്ട് പൂർത്തിയാക്കുന്നു. ഓൺലൈനിലും ആപ്പുകളിലും സൗകര്യത്തിന്റെയും അധിക സുരക്ഷയുടെയും ഉത്തമ സംയോജനമാണിത്.
കുറഞ്ഞ ചുവടുകളിൽ പേ ചെയ്യൂ